MediaWiki/ml

From MediaWiki.org
Jump to: navigation, search
MediaWiki.org സൈറ്റിലേക്ക് സ്വാഗതം
മീഡിയവിക്കിയെന്നാല്‍ പി.എച്ച്.പിയില്‍ (PHP) തയ്യാറാക്കിയ ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറാകുന്നു, തുടക്കത്തില്‍ വിക്കിപീഡിയക്കു വേണ്ടി രൂപകല്പന ചെയ്ത ഒരു വിക്കി സോഫ്റ്റ്‌വെയറാണിത്. നിലവില്‍ വിക്കിമീഡിയ ഫൗണ്ടേഷന്‍ ലാഭേച്ഛയില്ലാതെ നടത്തിക്കൊണ്ട് പോകുന്ന ധാരാളം പദ്ധതികളിലും, മീഡിയവിക്കിയുടെ ഗേഹമായ ഈ വെബ്സൈറ്റടക്കം മറ്റനേകം വിക്കികളിലും ഇത് ഉപയോഗിക്കുന്നു.

ഈ സൈറ്റിന്റെ ഉള്ളടക്കം അന്വേഷിക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന കണ്ണികള്‍ ഉപയോഗിക്കാവുന്നതാണ്. ചില താളുകള്‍ മറ്റു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തതായി കാണാമെങ്കിലും വിവരണം നല്‍കുവാന്‍ പ്രാഥമികമായി ഉപയോഗിച്ചിരിക്കുന്ന ഭാഷ ഇംഗ്ലീഷാണ്.

മീഡിയവിക്കി സംബന്ധിയായ പൊതു-ചോദ്യങ്ങള്‍ക്ക് ആശയവിനിമയം താള്‍ കാണുക. താങ്കള്‍ക്ക് ഈ വിക്കി സംബന്ധമായ സംശയങ്ങളുണ്ടെങ്കില്‍, ദയവായി ചര്‍ച്ചാവേദി സന്ദര്‍ശിക്കുക.
ഉപയോക്താക്കള്‍
കാര്യനിര്‍വാഹകര്‍
ഡെവലപ്പേഴ്സ്
കാലിക പതിപ്പുകള്‍
  • 1.19.0 – 2012-05-02
  • 1.18.3 – 2012-04-26
വാര്‍ത്തകള്‍
New opportunities
May 8, 2012 @ 19:00 UTC - Online (SIP and VNC)
  • Accessibility hackday
May 19, 2012 - Wikimedia Foundation headquarters, San Francisco, California
June 1-3, 2012 - Berlin, Germany
Completion goal: Wikimania 2012
ഭാഷ: English  • Afrikaans • العربية • Asturianu • Azərbaycanca • بلوچی مکرانی • Български • Brezhoneg • Català • Česky • Deutsch • Zazaki • Ελληνικά • Esperanto • Español • فارسی • Suomi • Français • Galego • עברית • Magyar • Bahasa Indonesia • Italiano • 日本語 • ქართული • ភាសាខ្មែរ • 한국어 • Kernowek • Македонски • മലയാളം • मराठी • Bahasa Melayu • Nederlands • ‪Norsk (bokmål)‬ • Occitan • Polski • Português • Português do Brasil • Română • Русский • සිංහල • Slovenčina • Shqip • Svenska • ไทย • Türkçe • Українська • Tiếng Việt • 粵語 • 中文 • ‪中文(简体)‬ • ‪中文(繁體)‬ • ‪中文(台灣)‬
Personal tools
Namespaces

Variants
Actions
Navigation
Support
Download
Development
Communication
Print/export
Toolbox