VLC media player
വി.എല്‍.സി എന്നത് മിക്കവാറും എല്ലാ ബഹുമാധ്യമ ഫയലുകളെയും അതു പോലെ ഡിവിഡി, ഓഡിയോ സിഡി, വിസിഡി , വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള പെരുമാറ്റച്ചട്ടങളെയും പിന്തുണക്കുന്ന, സൌജന്യവും സ്വതന്ത്രവുമായ വിവിധ പ്ലാറ്റ്ഫോര്‍മുകളില്‍ പ്രവര്‍ത്തിക്കുന്ന ബഹുമാധ്യമ പ്ളെയറും ചട്ടക്കൂടുമാണ്
വി.എല്‍.സി ഡൌണ്‍ലോഡ് ചെയ്യുക
Version 2.1.5 • Windows • 20MB
സവിശേഷതകള്‍
ലളിതവും വേഗതയേറിയതും ശക്തിയുള്ളതുമായ മീഡിയ പ്ലയര്‍
എല്ലാം പ്ലേ ചെയ്യുന്നു: ഫയലുകള്‍, ഡിസ്ക്കുകള്‍, വെബ്ക്യാമുകള്‍, ഉപകരണങ്ങള്‍, ഒഴുക്കുകള്‍
പ്രത്യേക ഫോര്‍മാറ്റിംഗ് കൂട്ടങ്ങളില്ലാതെ മിക്കവാറും എല്ലാ ഫോര്‍മാറ്റുകളെയും പിന്തുണക്കുന്നു
MPEG-2, DivX, H.264, MKV, WebM, WMV, MP3...
എല്ലാ പ്ലേറ്റ്ഫോമുകളിലും പ്രവര്‍ത്തിക്കുന്നു Windows, Linux, Mac OS X, Unix...
തികച്ചും സൌജന്യം, രഹസ്യം ചോര്‍ത്തില്‍ പ്രോഗ്രാമുകള്‍ ഇല്ല, പരസ്യങ്ങള്‍ ഇല്ല, ഉപയോക്താവിനെ പിന്തുടരുന്നില്ല.
മീഡിയാ രൂപാന്തരണവും സ്ട്രീമിംഗും ചെയ്യാന്‍ കഴിയും
Windows
Mac OS X
ഉറവിടങ്ങള്‍
നിങ്ങള്‍ നേരിട്ടും കിട്ടാം അടിസ്ഥാന കോഡ്.